മാറുന്ന കാലത്തും മാറാത്ത മൂല്യങ്ങൾ “….അനീഷ് പുരവൂരിന്റെ ലേഖനം
ഭാരതീയ സംസ്കാരത്തിന്റെ അനന്തമഹിമയിൽ നിറഞ്ഞുനിൽക്കുന്ന ഉത്സവങ്ങളിലൊന്നാണ് ശ്രീകൃഷ്ണ ജയന്തി. ഭഗവാൻ കൃഷ്ണന്റെ ജന്മദിനം ഒരു ആചാരപരമായ അനുഷ്ഠാനമെന്നതിലപ്പുറം ധാർമ്മികതയുടെയും തത്വചിന്തയുടെയും കലയുടെയും ആത്മീയതയുടെയും ഉത്സവം കൂടിയാണ്. കാലം മാറുമ്പോൾ ജീവിതരീതിയും മൂല്യങ്ങളും വലിയRead More →









