മേൽപ്പാലങ്ങളുടെ അടിവശത്ത് ‘വി’പാര്‍ക്കുകള്‍ സംസ്ഥാന വ്യാപകമാക്കുന്നു: മൂന്ന് പദ്ധതികള്‍ക്ക് അനുമതി
തിരുവനന്തപുരം: മേല്‍പ്പാലങ്ങളുടെ അടിവശത്ത് സൗന്ദര്യവല്‍ക്കരണം നടത്തി വിനോദസഞ്ചാരവികസനം ലക്ഷ്യമിട്ടുള്ള വി പാര്‍ക്ക് പദ്ധതി സംസ്ഥാനതലത്തില്‍ വ്യാപകമാക്കാന്‍ വിനോദസഞ്ചാര വകുപ്പ്. ഇതിന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ മൂന്ന് പദ്ധതികള്‍ക്ക് ഭരണാനുമതി നല്കി. സംസ്ഥാനത്താകെ ഇരുപതിടങ്ങളില്‍Read More →









