ദേശീയ മലയാള വേദി സംഘടിപ്പിച്ച’ ഇളയനിലാ ‘എസ്. പി.ബി നൈറ്റ് 2025 ഡോ.പ്രമോദ് പയ്യന്നൂർ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം :ദേശീയമലയാളവേദിയും, ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച അനശ്വര ഗായകൻ എസ്. പി. ബാലസുബ്രഹ്മണ്യത്തിന്റെ അഞ്ചാം ചരമവാർഷിക അനുസ്മരണം ഭാരത്ഭവൻ മെമ്പർ സെക്രട്ടറിയും, ചലച്ചിത്ര സംവിധായകനുമായ ഡോ. പ്രമോദ് പയ്യന്നൂർRead More →









