പി.ആർ.പരമേശ്വരപ്പണിക്കർ (1900- 1970) കടന്നുപോയത് 55-ാം സ്മൃതിദിനം …. സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ..
തിരുവിതാംകൂർ സർവ്വകലാശാലയുടെ പ്രോ-വൈസ് ചാൻസലറായിരുന്ന പി.ആർ.പരമേശ്വരപ്പണിക്കർ ചങ്ങനാശ്ശേരിയിലെ പ്രശസ്തമായ വാഴപ്പള്ളിയിലെ പാപ്പാടിയിൽ കുടുംബത്തിൽ 1900 ജനുവരിയിൽരാമൻപിള്ളയുടെയും കാർത്തിയാനിഅമ്മയുടെയും മകനായി ജനിച്ചു.ഹൈസ്ക്കൂൾ വിദ്യാഭ്യാസംചങ്ങനാശ്ശേരി സെൻ്റ് ബർക്ക്മൻസ് ഹൈസ്ക്കൂളിലും, കോളേജ് വിദ്യാഭ്യാസംതിരുവനന്തപുരം മഹാരാജാസ് കോളേജിൽ പഠിച്ച് ബി.എ.Read More →









