അന്വേഷണാത്മക മാധ്യമ പ്രവർത്തകൻ ബി.സി. ജോജോ വിടപറഞ്ഞു , വിടപറഞ്ഞത് രാഷ്ട്രീയ കേരളത്തെ പിടിച്ചുലച്ച വാർത്തകൾ ജനങ്ങളിലെത്തിച്ച മാധ്യമ പ്രവർത്തകൻ
തിരുവനന്തപുരം :മുതിർന്ന മാധ്യമപ്രവർത്തകനും കേരളകൗമുദി മുൻ എക്സിക്യൂട്ടീവ് എഡിറ്ററുമായ ബി സി ജോജോ അന്തരിച്ചു. 66 വയസായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വ രാവിലെയായിരുന്നു അന്ത്യം. പേട്ട എസ് എൻ നഗറിലെRead More →







