കമുകറ സംഗീത പുരസ്കാരം ജെറി അമൽദേവിന്
തിരുവനന്തപുരം :മലയാള ചലച്ചിത്രഗാന ശാഖയ്ക്ക് നൽകിയിട്ടുള്ള സമഗ്രസംഭാവനയ്ക്കായി കമു കറ ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള കമുകറ സംഗീത പുരസ്ക്കാരത്തിന്’ സംഗീത സംവിധായകൻ ജെറി അമൽദേവിനെ തിരഞ്ഞെടുത്തു. അമ്പതിനായിരം രൂപയും, ആർട്ടിസ്റ്റ് ഭട്ടതിരി രൂപകല്പന ചെയ്ത ശില്പവുംRead More →









