കാർഷിക മേഖലയിൽ വൻ പദ്ധതികളുമായി സംസ്ഥാന സർക്കാർ: മേപ്പയ്യൂരിൽ ‘എവർഗ്രീൻസ് നിലവറ’ ഉദ്ഘാടനം ചെയ്തു
മേപ്പയ്യൂർ: കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രതിസന്ധികൾ മറികടന്ന് കർഷകരെ ചേർത്തുപിടിക്കുന്നതിനായി സംസ്ഥാന സർക്കാർ സമഗ്ര കാർഷിക പദ്ധതികൾ നടപ്പിലാക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ് പ്രസ്താവിച്ചു. കേരള സർക്കാർ കൃഷിവകുപ്പ്, ആത്മRead More →









