തിരുവനന്തപുരത്ത് MDMA യുമായി ജിം ഉടമയും, കൂട്ടാളിയും പിടിയിൽ
തിരുവനന്തപുരം :തിരുവനന്തപുരത്ത് വൻ MDMA വേട്ട. 55ഗ്രാം MDMA യുമായി രണ്ടുപേർ എക്സ്സൈസിന്റെ പിടിയിൽ. ജിം ഉടമയും, കൂട്ടാളിയെയുമാണ് എക്സ്സൈസ് സംഘം വലയിലാക്കിയത്. വലിയതുറ ഹിറ്റ് സ്‌ക്വാഡ്ജിം ഉടമ ഡാർക്ക് ആന്റണി എന്ന് വിളിക്കുന്നRead More →









