തിരുവനന്തപുരം സന്ദർശിച്ച് മഹാരാഷ്ട്ര, ഗോവ മാധ്യമസംഘം
പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന മാധ്യമ പര്യടനം പുരോഗമിക്കുന്നു സംസ്ഥാന ടൂറിസം വകുപ്പ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സന്ദർശിച്ചു തിരുവനന്തപുരം :മുംബൈ പ്രസ് ഇൻഫർമേഷൻ ബ്യൂറോ കേരളത്തിലേക്ക് സംഘടിപ്പിച്ച മാധ്യമപര്യടനംRead More →








