ഓപ്പറേഷന്‍ തൂഫാന്: അറസ്റ്റിലായവരുടെ എണ്ണം 10680. ഇതുവരെ എടുത്ത കേസുകള്‍ 9896
തിരുവനന്തപുരം :ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ ഇതുവരെ 10680 പേര്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസം, 16 കേസുകളിലായി 17 പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെRead More →









