രണ്ടാം ക്ലാസ്സ് വരെ പരീക്ഷ വേണ്ട, കുട്ടികളിലെ ബഹുമുഖ പ്രതിഭക്ക് പ്രാധാന്യം നൽകി കസ്തൂരി രംഗൻ റിപ്പോർട്ട്
8/4/23 ഡൽഹി :രണ്ടാം ക്ലാസ്സ് വരെ എഴുത്തു പരീക്ഷ വേണ്ടെന്ന്ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ രൂപരേഖ.കര്‍ശനമായ പരീക്ഷകള്‍ രണ്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ചേര്‍ന്ന മൂല്യനിര്‍ണയ ഉപകരണമല്ല. അത് കുട്ടികള്‍ക്ക് അധികഭാരമാകും. അതിനാല്‍ രണ്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക്Read More →







