ദുരിതാശ്വാസനിധി; ലോകായുക്ത നിലപാട് ശരിവച്ച്ഹൈക്കോടതി, ഹർജ്ജി തള്ളി
1/8/23 കൊച്ചി :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗം സംബന്ധിച്ച പരാതി മൂന്ന് അംഗ ബെഞ്ചിന്റെ പരിഗണന യ്ക്ക് വിട്ട ലോകായുക്ത നടപടി ചോദ്യം ചെയ്തത് ഹർജ്ജിക്കാരനായ ആർ.എസ്. ശശികുമാർ ലോകായുക്ത രജിസ്ട്രാറെ എതിർ കക്ഷിയാക്കിRead More →









