സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം ചട്ടവിരുദ്ധമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
തിരുവനന്തപുരം :ജുഡീഷ്യൽ സർവീസിൽ ജില്ലാ ജഡ്ജിയായി തുടരുന്ന കെ.ജി. സനൽകുമാറിനെ ഹൈക്കോടതിയുടെ അനുമതി കൂടാതെ തെരഞ്ഞെടുപ്പ് കമ്മീഷണറായി സർക്കാർ തിരക്കിട്ട് നിയമിച്ചത് ചട്ടവിരുദ്ധവും ഏക പക്ഷീയവുമെന്ന് ഗവർണർക്ക് പരാതി. ഹൈക്കോടതിയുടെ അനുമതിയോടെ ഡെപ്യൂട്ടേഷനിൽ നിയമRead More →









