ജസ്റ്റിസ് എൻ.കുമാരൻ (1881-1964 ) ഇന്ന് 62-ാം സ്മൃതിദിനം. സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
കൊല്ലം ആശ്രാമം പോളച്ചിറ കുടുംബത്തിൽ 1881 ൽ ജനിച്ചു. പട്ടത്താനം എൽ.എം.എസ് സ്കൂൾ, കൊല്ലം ഗവ: ഹൈസ്കൂൾ, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, മദ്രാസ് പ്രസിഡൻസി കോളേജ്, തിരുവനന്തപുരംലാ കോളേജുകളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി കൊല്ലംRead More →









