കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ബിജെപിയുടെ താമരകള്‍ വിരിയും; വട്ടിയൂര്‍ക്കാവില്‍ ചുവരെഴുതി ആര്‍. ശ്രീലേഖ, പ്രചാരണത്തിന് തുടക്കം
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ മാത്രമല്ല, തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കേരളത്തിന്റെ എല്ലാ മണ്ഡലങ്ങളിലും ബിജെപിയുടെ താമരകള്‍ വിരിയുമെന്ന് ബിജെപി വൈസ് പ്രസിഡന്റും ശാസ്തമംഗലം കൗണ്‍സിലറും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആര്‍. ശ്രീലേഖ. കേരളത്തിലെ ജനങ്ങള്‍ എന്‍.ഡി.എയോടൊപ്പമാണ്. ഇടതു-വലതുRead More →









