മുടക്ക് മുതല്‍ മൂന്ന് ദിവസം കൊണ്ട് തിരിച്ചു പിടിച്ച് ജവാൻ
ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാൻ ചിത്രമായ ജവാൻ മൂന്ന് ദിവസം കൊണ്ട് മുടക്ക് മുതല്‍ തിരിച്ചു പിടിച്ചു. ആഗോളതലത്തില്‍ 300 കോടി രൂപ കടന്നതോടെയാണ് ഷാരൂഖ് ചിത്രം ദേശീയ അന്തര്‍ദേശീയ ബോക്‌സ് ഓഫീസിലും ഇപ്പോൾ Read More →









