കേരള സർവകലാശാല മാസ്റ്റർ ഇൻ ട്രാവൽ &ടുറിസം (PG )ഒന്നാം റാങ്ക് വന്ദന വേണുഗോപാലിന്
19/9/23 തിരുവനന്തപുരം :കേരള സര്‍വകലാശാലയില്‍ മാസ്റ്റര്‍ ഇന്‍ ട്രാവല്‍ ആന്ഡ്ടൂറിസത്തില് (പി. ജി) ഒന്നാം റാങ്ക് തിരുവനന്തപുരം മാര്‍ ഈവാനിയോസ്കോളജിലെവന്ദനാവേണുഗോപാല് നേടി .മാന്നാര്‍ ഗ്രാമപഞ്ചായത്ത് 12 വാർഡിൽ കുട്ടമ്പേരൂര്‍ പാണ്ടിശേരില്‍ ദേവനന്ദനംവീട്ടില് വേണുഗോപാല്‍-ഇന്ദു ദമ്പതികളുടെRead More →









