ഓൺലൈൻ ട്രെഡിങിന്റെ മറവിൽ സിപിഐ പ്രാദേശിക നേതാവും കുടുംബവും, സഹായിയും ചേർന്ന് കോടികൾ തട്ടിയെടുത്തെന്ന് നിക്ഷേപകർ ;തട്ടിപ്പ്, ക്രൂഡോയിലിന്റെയും, സ്വർണത്തിന്റെയും ഷെയറുകൾ നൽകാമെന്നും, വൻ ലാഭം വാഗ്ദാനം ചെയ്തും
19/10/23 തിരുവനന്തപുരം :ഓൺലൈൻ ട്രൈഡിങിന്റെ മറവിൽ ക്രൂഡോയിലിന്റെയും, സ്വർണത്തിന്റെയും, വെള്ളിയുടെയും ഷേയറുകൾ നൽകാമെന്ന മോഹന വാഗ്ദാനം നൽകി നിക്ഷേപകരെ കബളിപിച്ച് സിപിഐ നേതാവും കുടുംബവും ചേർന്ന് കോടികൾ കൈക്കലാക്കിയതായി നിക്ഷേപകർ. www.valantic.biz എന്ന വെബ്സൈറ്റ്Read More →









