കളമശ്ശേരി സ്ഫോടനം :പ്രതി ഡൊമാനിക് മാർട്ടിൻ തന്നെ
കളമശ്ശേരി :കേരളത്തെ ഞെട്ടിച്ച കളമശ്ശേരി സ്ഫോടനത്തിലെ പ്രതി തൃശ്ശൂർ പോലിസ് സ്റ്റേഷനിൽ കീഴടങ്ങിയ ഡൊമാനിക് മാർട്ടിനാണെന്ന് പോലിസ് സ്ഥിരീകരിച്ചു. ബോംബുണ്ടാക്കാൻ ഇന്റർനെറ്റിലൂടെ അറിവ് നേടി.6മാസം കൊണ്ടാണ് പരിശീലനം നേടിയത്. സ്ഫോടക വസ്തു നിറച്ചത്Read More →







