വാഹന ഉടമകൾ CBuD ആപിൽ എൻട്രോൾ ചെയ്യണം
തിരുവനന്തപുരം :മോട്ടോർ വെഹിക്കിൾസ് ഡിപാർട്ട്മെന്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉത്ഖനന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ വാഹന ഉടമകളും കോൾ ബിഫോർ യു ഡിഗ് (CBuD)എന്ന മൊബൈൽ ആപ്ലിക്കേഷനിൽ എൻട്രോൾ ചെയ്ണമെന്ന് തിരുവനന്തപുരം റീജണൽ ട്രാൻസ്‌പോർട്ട്Read More →









