ആനപ്പാറ സർക്കാർ ഹൈസ്കൂളിന് പുതിയ ബഹുനില മന്ദിരം
തിരുവനന്തപുരം :പുതിയ അധ്യയന വർഷത്തിൽ അരുവിക്കര നിയോജക മണ്ഡലത്തിലെ ആനപ്പാറ സർക്കാർ ഹൈസ്‌കൂൡന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമ്മാനം. വിതുര ആനപ്പാറ സർക്കാർ ഹൈസ്‌കൂളിലെ പുതിയ ഇരുനില മന്ദിരം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിRead More →







