ജീവകാരുണ്യരംഗത്ത് ഡോ.ദേവിന്റെ പ്രവർത്തനങ്ങൾ മാതൃകാപരം- സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി
തിരുവനന്തപുരം: നേത്രചികിത്സരംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഡോ. ദേവിൻ പ്രഭാകറിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി. തിരുവനന്തപുരം റീജിയണൽ ഒഫ്താൽമോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടറും ദിവ്യപ്രഭ കണ്ണാശുപത്രിയുടെRead More →









