ഗവർണറെ ഭരണഘടന പഠിപ്പിക്കും മുമ്പ് മുഖ്യമന്ത്രി ഭരണഘടന ബാധ്യത നിറവേറ്റണം: വി.മുരളീധരൻ
തിരുവനന്തപുരം :മുഖ്യമന്ത്രി മറുപടി കൊടുക്കാതിരുന്നതിനാലാണ് കേന്ദ്ര സർക്കാർ സർവീസിലുള്ള രണ്ട് ഉദ്യോഗസ്ഥരെ ഗവർണർ വിളിപ്പിച്ചതെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ. കള്ളക്കടത്ത്, ഹവാല ഇടപാടുകൾ ഹിന്ദു പത്രത്തെയല്ല രാജ്ഭവനെയാണ് മുഖ്യമന്ത്രി ആദ്യം അറിയിക്കേണ്ടിരുന്നത്. ഇന്ത്യൻ ഭരണഘടനയുടെ 167Read More →








