ക്ഷണിക്കാതെ യാത്രയയപ്പ് യോഗത്തിലെത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണമുന്നയിച്ചതിന് പിന്നാലെ ADM നിവിൻ ബാബു ആത്മഹത്യ ചെയ്ത നിലയിൽ
കണ്ണൂർ :ക്ഷണിക്കാതെ ADM ന്റെ യാത്രയയപ്പ് ചടങ്ങിലെത്തി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിഷ്കരുണം വിമർശനം നടത്തിയതിന് പിന്നാലെ ADM നിവിൻ ബാബു ആത്മഹത്യ ചെയ്ത നിലയിൽ.കണ്ണൂരില്‍ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർRead More →









