കോടതി ഉത്തരവ് ലംഘിച്ച് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ അതിക്രമിച്ചു കയറി വൃക്ഷങ്ങൾ വെട്ടി നശിപ്പിച്ചതായി പരാതി , മുഖ്യമന്ത്രിക്കും, വകുപ്പ് മന്ത്രിക്കും, ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി ഉടമ
ആലപ്പുഴ:കോടതി സ്റ്റേ ഉത്തരവ്നിലനിൽക്കേ വീട്ടിൽ ആളില്ലാത്ത നേരത്ത് പഞ്ചായത്ത് സെക്രട്ടറിയും, സംഘവും അതിക്രമിച്ചു കയറി വൃക്ഷങ്ങൾ വെട്ടി നശിപ്പിച്ചതായി പരാതി. ജില്ലയിൽ കാർത്തികപ്പളളി താലൂക്കിൽ മുതുകുളം പഞ്ചായത്തിൽ ഒന്നാം വാർഡ് പരിധിയിൽ രജിത,പുതിയവിട്, ചൂളത്തെരുവിന്റെRead More →









