നിയമസഭയിൽ അപൂർവ മാധ്യമ വിലക്ക്;പരിശോധിക്കാമെന്ന് സ്പീക്കറുടെ ഓഫീസ്
27/6/22 തിരുവനന്തപുരം :നിയമസഭ സമ്മേളനം തുടങ്ങുന്ന ആദ്യ ദിവസമായ ഇന്ന് നിയമസഭയിൽ അപൂർവ മാധ്യമ വിലക്ക്.മാധ്യമങ്ങൾക്ക് മീഡിയ റൂമിൽ മാത്രമേ പ്രവേശനം ഉള്ളൂ.ഭരണപക്ഷത്തിന്റെ വാർത്തകൾ മാത്രമേ റിപ്പോർട്ട് ചെയ്യാവൂ. പ്രതിപക്ഷ പ്രതിഷേധം സഭ ടിRead More →








