‘താൻ വർഗീയവാദിയല്ല,പോയത് അമ്മമാരുടെ പരിപാടിക്ക്,പരിപാടിയിൽ പങ്കെടുക്കരുതെന്ന് പാർട്ടി വിലക്കില്ല,’ പറഞ്ഞതിൽ ഉറച്ച് കോഴിക്കോട് മേയർ ബീന ഫിലിപ്പ്, പിന്തുണയുമായി ബിജെപി
8/8/22 കോഴിക്കോട് :താൻ വർഗീയ വാദിയല്ലെന്നും മനസ്സിൽ വർഗീയ ചിന്ത ഇല്ലെന്നും കോഴിക്കോട് മേയർ ബീന ഫിലിപ്പ്. ബാലഗോകുലം പരിപാടിയിൽ സിപിഎം മേയർ പങ്കെടുത്തത് വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണം നോക്കുകയായിരുന്നു മേയർ. ‘ബാലഗോകുലം ആർRead More →








