രാജ്യം സ്വാതന്ത്ര്യദിനാഘോഷ ലഹരിയിൽ ;വിപുലമായ ചടങ്ങൊരുക്കി കേരളവും
15/8/22🇮🇳🇮🇳🇮🇳 🇮🇳🇮🇳🇮🇳ന്യുഡൽഹി:പിറന്ന നാടിന്റെ 75ആം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പ് ചെങ്കോട്ടയില്‍ പൂര്‍ത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 7.30 ന് ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തും. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യതലസ്ഥാനത്ത് സുരക്ഷRead More →







