രക്ഷിതാക്കൾക്ക് വേണ്ടി VGHSS നേമം സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ സെമിനാർ ഇന്ന്, അസിസ്റ്റന്റ് എക്സ്സ്സൈസ് കമ്മീഷണർ പി. കെ. ജയരാജ് നയിക്കും
19/10/22 തിരുവനന്തപുരം :VGHSS നേമം PTA രക്ഷിതാക്കൾക്കായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സെമിനാർ ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് സ്കൂളിൽ നടക്കും. അസിസ്റ്റന്റ് എക്സ്സൈസ് കമ്മീഷണറും, വിമുക്തി ജില്ലാ മാനേജറുമായ പി. കെ. ജയരാജ്Read More →







