പ്രിയ വർഗീസിന്റെ ഗവേഷണകാലത്തെ ശമ്പളം തിരികെ പിടിക്കണം:സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
23/11/22 തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേ ഷിന്റെ ഭാര്യ പ്രിയ വർഗീസ് മൂന്നുവർഷം ഗവേഷണകാലയളവിൽ സർക്കാർ ഖജനാവിൽ നിന്ന് വാങ്ങിയ ശമ്പളം പൂർണ്ണമായും തിരികെ പിടിക്കണമെന്നാ വശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിRead More →








