കേരള സർവകലാശാലയിലെ പ്രമോഷനുകൾ വിസി തടഞ്ഞു
1/6/23 തിരുവനന്തപുരം :വനിതാ ജീവനക്കാരിയെ അപമാനിച്ചതിന്റെ പേരിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെ ജോയിൻറ് രജിസ്ട്രാറാ യി ഉദ്യോഗകയറ്റം നൽകാൻ കേരള വിസി ഡോ:മോഹനൻ കുന്നുമ്മൽ വിസമ്മതിച്ചതിനെ തുടർന്ന് കേരള സർവകലാശാലയിലെ വിവിധ തസ്തികകളിൽ ഇന്നുമുതൽRead More →









