യുജിസി വിലക്കിയിട്ടും എംജി സർവകലാശാല പിഎച്ച്ഡി പ്രവേശന പരീക്ഷ നടത്തുന്നു. : മലയാളം സർവ്വകലാശാലയും നെറ്റ് യോഗ്യതയുള്ളവരെ ഒഴിവാക്കി പിഎച്ച്ഡി ക്ക് പ്രവേശനം നൽകിയതായുള്ള പരാതി ഗവർണർക്ക് നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
തിരുവനന്തപുരം :യുജിസി യുടെ ഏറ്റവും പുതിയ വിജ്ഞാപന പ്രകാരം പി എച്ച് ഡി പ്രവേശന പരീക്ഷ ദേശീയ തലത്തിൽ ഏകീകരിച്ചുകൊണ്ട്, വിവിധ സർവകലാശാലകൾ സ്വന്തമായി നടത്തിവരുന്ന പ്രവേശന പരീക്ഷകൾ വിലക്കിക്കൊണ്ട് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായിRead More →








