അടൂർ പ്രകാശിന്റെ വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ് പരാതി: വാസ്തവ വിരുദ്ധമെന്ന് ജില്ലാ കളക്ടർ ; സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് കളക്ടര്‍
തിരുവനന്തപുരം :ആറ്റിങ്ങല്‍ പാര്‍ലമെൻ്റ് മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ ഇരട്ടിപ്പുള്ളതായി സംശയിച്ച് അടൂര്‍ പ്രകാശ് എം.പി ചീഫ് ഇലക്ടറൽ ഓഫീസര്‍ മുമ്പാകെ സമര്‍പ്പിച്ച പരാതിയിന്‍മേല്‍ വിശദമായ പരിശോധന നടത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് ജില്ലാRead More →








