നാടാകെ നിറഞ്ഞ് സ്ഥാനാർത്ഥി; വാഹന പര്യടനത്തിന് വൻവരവേൽപ്പ്
തിരുവനന്തപുരം :ആറ്റിങ്ങൽ ലോക്സഭ മണ്ഡലം ബിജെപി – എൻഡിഎ സ്ഥാനാർഥി വി.മുരളീധരന്റെ മണ്ഡല പര്യടനം തുടരുന്നു. ആര്യനാടും മലയൻകീഴും നടന്ന വാഹനപര്യടനം ആവേശോജ്വലമായി സമാപിച്ചു. ആര്യനാട് മണ്ഡലത്തിൽ വിതുര,തൊളിക്കോട് പഞ്ചായത്തുകളിലും മലയൻകീഴ് മണ്ഡലത്തിൽRead More →








