വി. മുരളീധരന്റെ തെരഞ്ഞെടുപ്പ് പര്യടനം : നെടുമങ്ങാടും പാലോടും ഉത്സവാവേശം
തിരുവനന്തപുരം :ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിലെ ബിജെപി – എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ്റെ സ്ഥാനാർത്ഥി പര്യടനത്തിന് നെടുമങ്ങാടും പാലോടും ആവേശ സ്വീകരണം. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ ആയിരുന്നു വെള്ളിയാഴ്ച ഉച്ചവരെ വാഹനRead More →









