പ്രസ് ക്ലബ് പഠനോത്സവം നാളെ ഗോവ ഗവർണർ ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം : തിരുവനന്തപുരം പ്രസ് ക്ലബ് ചെമ്മണ്ണൂർ ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പഠനോത്സവം നാളെ രാവിലെ 9.30ന് കുന്നുകുഴി യു.പി സ്കൂളിൽ ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. വിദ്യാർത്ഥികൾക്ക് പഠനRead More →









