ബി.ശശികുമാർ ഫൗണ്ടേഷൻ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: പ്രഗത്ഭ വയലിൻ വിദ്വാനും വാഗ്ഗേയകാരനും,സംഗീതഗുരുവും, AIR സ്റ്റാഫ് ആർട്ടിസിറ്റുമായിരുന്ന ബി.ശശികുമാറിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബവും ശിഷ്യരും ചേർന്ന് രൂപീകരിക്കുന്ന “ബി.ശശികുമാർ ഫൗണ്ടേഷന്റെ ഉദ്ഘാടനം മേയ് 17 വെള്ളിയാഴ്ച്ച 7 മണിക്ക് തിരുവനന്തപുരം വൈലോപ്പിള്ളിRead More →









