കാലിക്കറ്റ് യൂണിവേഴ്സിറ്റി: ഗവർണർ നാമ നിർദ്ദേശം ചെയ്ത അദ്ധ്യാപകരുടെ പത്രിക സ്വീകരിക്കുവാൻ ഗവർണ്ണറുടെ ഉത്തരവ്, റിട്ടേണിങ് ഓഫീസറുടെ തീരുമാനം ഗവർണർ റദ്ദാക്കി
തിരുവനന്തപുരം :കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുവാൻ നാമനിർദ്ദേശപത്രിക നല്കിയ ഗവർണർ നാമ നിർദ്ദേശം ചെയ്ത യൂണിവേഴ്സിറ്റി അദ്ധ്യാപകരായ പ്രൊഫ.പി. രവീന്ദ്രൻ പ്രൊഫ.ടി.എം.വാസുദേവൻ എന്നിവരുടെ പത്രികകൾ തള്ളിയ റിട്ടേർണിംഗ് ഓഫീസറായ രജിസ്ട്രാറുടെയും, തീരുമാനംRead More →









