ശ്രീവിദ്യാ കലാനികേതൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു, കലാനിധി പുരസ്കാരം ഡോ. കെ. ഓമനക്കുട്ടിക്കും,നടൻ രാഘവനും, അംബിക കുമാരി അമ്മയ്ക്കും, പാൽകുളങ്ങര അംബികാ ദേവീ ടീച്ചർക്ക് ഗുരു പുരസ്കാരം, ഗംഗ ശശിധരൻ ബാല പ്രതിഭ,’ചോറ്റുപാത്രം’സംരംഭക ശാലിനും, സന്ധ്യ ഗ്യാസ് ഉടമ സേതു ശിവൻകുട്ടിക്കും, റുക്സിയ തച്ചറക്കലിനും, ശൈലജ ശരത്തിനും പുരസ്കാരം
തിരുവനന്തപുരം: ശ്രീവിദ്യ കലാനികേതൻ കൾച്ചറൽ സൊസൈറ്റിയുടെ ഈ വർഷത്തെ പൂര സ്കാര പ്രഖ്യാപിച്ചു. ശ്രീവിദ്യ കലാനിധി പുരസ്കാരം പത്മ ശ്രീ ഡോ കെ ഓമനക്കുട്ടി അവർകൾക്കും അഭിനേതാവായ രാഘവനും നൽകി ആദരിക്കുകയാണ്. മലയാളികൾ ഏവരെയുംRead More →








