‘നീതി ‘ പിന്നോക്കക്കാരുടെ ചെറുത്തു നിൽപ്പുമായി ഒരു ചിത്രം.ചിത്രീകരണം തുടങ്ങി
15/10/22 ഡോ. ജെസ്സിയുടെ ശ്രദ്ധേയമായ കഥാസമാഹാരമായ ഫസ്ക് എന്ന പുസ്തകത്തിൽ നിന്നും അടർത്തിയെടുത്ത വ്യത്യസ്തമായ നാല് കഥകളുടെ ചലച്ചിത്രാവിഷ്ക്കാരമാണ് നീതി.ഡോ. ജെസ്സി ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ആന്തോളജി ഫിലിം ,ആൽവിൻ ക്രീയേഷൻസിൻ്റെ ബാനറിൽRead More →









