സിനിമ പഠിപ്പിക്കാൻ രാജേഷ് കെ രാമനും , അനിൽ ചിത്രുവും തലസ്ഥാനത്ത് എത്തുന്നു
തിരുവനന്തപുരം :സൗത്ത് ഇന്ത്യയിലെ പ്രമുഖസംവിധായകരും,തിരക്കഥാകൃത്തുക്കളുമായ രാജേഷ് കെ രാമൻ, അനിൽ ചിത്രു എന്നിവർ തിരുവനന്തപുരത്ത് എത്തുന്നു. വിഷൻ ഫിലിം സൊസൈറ്റി തിരുവനന്തപുരം സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ ആക്ടിങ് & ഡയറക്ഷൻ വർക്ക്ക്ഷോപ്പിൽ പങ്കെടുക്കുന്നതിനാണ് ഇവർRead More →









