‘ഏകൻ’ ഫെബ്രുവരി 24 – ന് തീയേറ്ററുകളിലെത്തുന്നു.
13/2/23 നെറ്റോ ക്രിസ്റ്റഫർ ലാ ഫ്രെയിംസിന്റെ ബാനറിൽ രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന ” ഏകൻ” ഫെബ്രുവരി 24 – ന് കേരളത്തിലെ പ്രദർശനശാലകളിലെത്തുന്നു. ശവക്കുഴി വെട്ടുകയും മരണപ്പെട്ടവരെ അതിൽ അടക്കുകയും ചെയ്യുന്നത് വിശുദ്ധRead More →









