Art & Culture (Page 29)

14/3/23 മൂന്നാറിൻ്റെ പ്രകൃതി രമണീയതയിൽ ചിത്രീകരിച്ച ത്രില്ലർ ചിത്രം ലൗ റിവഞ്ചു് മാർച്ച് 17 ന് തീയേറ്ററിൽ എത്തും. സിൽവർ സ്കൈ പ്രൊഡക്ഷൻസിനു വേണ്ടി മെഹമൂദ് കെ.എസ്.സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൗ റിവഞ്ചു് .Read More →

8/3/23 സ്ത്രീശക്തി ശക്തി സ്വരൂപിണിയാണവൾ അബലയല്ലവൾ ദുർബലയും കരുത്തുറ്റ പെണ്ണിൻ പ്രതീകമാണവൾ പുതു തലമുറകളെ വാർത്തെടുക്കും സഹനത്തിൻ ശക്തിസ്രോതസ്സാണവൾ ശരിതെറ്റുകളെ വിചിന്തനം ചെയ്യും കർമ്മയോഗിയാണവൾ സർവ്വംസഹയാം ഭൂമി മാതാവാണവൾ പുൽക്കൊടിയോളം താഴുന്ന വിനീത ദാസിയാണവൾRead More →

7/3/23 മെലഡിയുടെ രാജാവ് എസ് പി വെങ്കിടേഷ് ഒരിടവേളയ്ക്കു ശേഷം ഈണമിട്ടിരിക്കുന്ന ” കിട്ടിയാൽ ഊട്ടി ” എന്ന മ്യൂസിക് വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി കഴിഞ്ഞു. കിലുക്കം, വെട്ടം തുടങ്ങിയRead More →

2/3/23 ദേശീയ കലാ സംസ്കൃതി (എൻ.സി.പി) അവാർഡുകൾ പ്രഖ്യാപിച്ചു.വിനയൻ ആണ് മികച്ച സംവിധായകൻ. പഴശ്ശിരാജ, പത്തൊമ്പതാം നൂറ്റാണ്ട് എന്നീ ചരിത്ര സിനിമകൾ നിർമ്മിച്ച ഗോഗുലം ഗോപാലന് ദ്രോണ അവാർഡ്‌ സമ്മാനിക്കും. മികച്ച സിനിമക്കുള്ള അവാർഡ്Read More →

22/2/23 എറണാകുളം :നടിയും ടെലിവിഷൻ താരവുമായ സുബി സുരേഷ് (42) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശിയാണ്. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ കലാരംഗത്ത്Read More →

22/2/23 എ എം കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ മഞ്ചു കപൂർ നിർമ്മിച്ച് കപ്പിൾ ഡയറക്ടേഴ്സായ ബിബിൻ ജോയ് – ഷിഹാ ബിബിൻ സംവിധാനം ചെയ്യുന്ന ” മറിയം ” എന്ന ചിത്രം മാർച്ച് 3Read More →

21/2/23 ലോക ടൂറിസം കേന്ദ്രമായ എഴുമാന്തുരുത്ത് ഗ്രാമത്തെക്കുറിച്ച് പ്രതിപാദിക്കുകയും, എഴുമാന്തുരുത്ത് ഗ്രാമത്തിൻ്റെ പ്രകൃതി ഭംഗി പൂർണ്ണമായി ഒപ്പിയെടുക്കുകയും ചെയ്ത ആദ്യ സിനിമയാണ് രുദ്രൻ്റെ നീരാട്ട്. തേജസ് ക്രീയേഷൻസിൻ്റെ ബാനറിൽ ഷാജി തേജസ് രചനയും, സംവിധാനവുംRead More →

18/2/23 ഇന്ത്യയിൽ ആദ്യമായി സെറിബ്രൽ പാൾസി രോഗം ബാധിച്ച രാഗേഷ് കൃഷ്ണൻ കുരമ്പാല സിനിമാ സംവിധായകനായി അരങ്ങേറുന്നു. പന്തളം സ്വദേശിയായ രാഗേഷ് കൃഷ്ണൻ കുരമ്പാല രചനയും സംവിധാനവും നിർവ്വഹിച്ച കളം എന്ന ചിത്രത്തിൻ്റെ ചിത്രീകരണംRead More →

14/2/23 എൽ ബി ഡബ്ളു, ലെച്മി, ഗ്രാമവാസീസ് തുടങ്ങിയ മികച്ച ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ബി.എൻ ഷജീർഷാ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പതിമൂന്ന് .ഷാബ്രോസ് എന്റെർറ്റൈന്മെന്റ്സ് , ഫസ്റ്റ് ലുക്ക് മീഡിയ എന്നിവയുടെRead More →

13/2/23 നെറ്റോ ക്രിസ്റ്റഫർ ലാ ഫ്രെയിംസിന്റെ ബാനറിൽ രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന ” ഏകൻ” ഫെബ്രുവരി 24 – ന് കേരളത്തിലെ പ്രദർശനശാലകളിലെത്തുന്നു. ശവക്കുഴി വെട്ടുകയും മരണപ്പെട്ടവരെ അതിൽ അടക്കുകയും ചെയ്യുന്നത് വിശുദ്ധRead More →