നന്ദിത – പ്രണയത്തിൻ്റെ നൊമ്പരമായി മാറിയ നന്ദിതയുടെ കഥ. ചിത്രീകരണം തുടങ്ങി
16/1/23 ക്യാംപസിൽ ഇന്നും പ്രണയത്തിൻ്റെ നൊമ്പരമായി നിറഞ്ഞു നിൽക്കുന്ന അകാലത്തിൽ പൊലിഞ്ഞു പോയ ‘നന്ദിത’ എന്ന എഴുത്തുകാരിയുടെ ജീവിത കഥ സിനിമയാകുന്നു. എം. ആർട്ട്സ് മീഡിയയുടെ ബാനറിൽ ശരത്ത് എസ്.സദൻ നിർമ്മിക്കുന്ന ഈ ചിത്രംRead More →









