മികച്ച ജനപ്രിയ സിനിമക്കുള്ള മലയാളപുരസ്കാരം തല്ലുമാലക്ക്
6/4/23 കൊച്ചി:മലയാളപുരസ്കാര സമിതിയുടെ മികച്ച ജനപ്രിയ സിനിമയ്ക്കുള്ള മലയാളപുരസ്കാരം തല്ലുമാല എന്ന ചിത്രത്തിന് ലഭിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ,ചിത്രത്തിൻ്റെ സംവിധായകൻ ഖാലിദ് റഹ്‌മാന് ,ചലച്ചിത്ര നിർമാതാവും ജേസി ഫൗണ്ടേഷൻ ചെയർമാനുമായ ജെ. ജെ കുറ്റികാടും,Read More →









