കോറിയോഗ്രാഫർ സഞ്ചു സംവിധാനം ചെയ്യുന്ന ചിത്രം ‘ശാസ്ത്രമല്ല വിശ്വാസം ‘
നിരവധി തമിഴ്, മലയാളം ചിത്രങ്ങളിലും സ്റ്റേജ് ഷോകളിലും കോറിയോഗ്രാഫറായി പ്രവർത്തിച്ചിട്ടുള്ളസഞ്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ശാസ്ത്രമല്ല വിശ്വാസം ‘. ഫോക്സ് മൂവീസിന്റെ ബാനറിൽ മധു ബി.നായർ ആണ് ചിത്രം നിർമ്മിക്കുന്നത്.വിൻസി ആണ് തിരക്കഥ എഴുതുന്നത്.Read More →









