ലോകത്തെ ഞടുക്കിയ കൊലക്കേസിൻ്റെ ചുരുളുകൾ നിവരുന്നു.നിപ്പ 26-ന് നിങ്ങളുടെ തീയേറ്ററിൽ
17/8/22 ലോകത്തെ ഞടുക്കിയ പെരുമ്പാവൂർ കൊലക്കേസിൻ്റെ ചുരുളുകൾ നിവരുന്നു. നിഷ്കരുണം കൊല ചെയ്യപ്പെട്ട യുവതിയുടെയും, കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരുടെയും യഥാർത്ഥ മുഖം മറ നീക്കി പുറത്തു വരുന്നു.ഹിമുക്രി ക്രിയേഷന്‍സിന്റെ ബാനറില്‍ ബെന്നി ആശംസRead More →









