ജീവിത നേർകാഴ്ചയുമായി രമണിയുടെ കവിത ‘ചക്രം ‘..
30/10/22 ചക്രം ചക്രം ഉരുളുകയാണ്.കമ്പികളാൽ ചുറ്റപ്പെട്ട ചക്രം ഉരുളുകയാണ്.പോയ കാലത്തിന്റെ ജീവിതത്തിനിൻബിബംപകർന്നോരാ ചക്രമുരുളുക യാണ്.മഴയും വെയിലും കൊണ്ടു തളർന്നുപോകാതെ ചക്രമുരുളുകയാണ്.. ഒരു തലമുറയുടെ ജീവനും ജീവിതവുമായിരുന്ന ചക്രം ഉരുളുകയാണ്..പ്രാരാബ്ദങ്ങൾക്കറുതി വരുത്തുവാൻ ചക്രം ഉരുളുകയാണ്… കാലഘട്ടത്തിന്റെRead More →









