അദ്ധ്യാപനത്തിലും, ആലാപനത്തിലും മികവ് തെളിയിച്ച് ജോസ് സർ, ഗാനം യൂട്യൂബിൽ തരംഗമാകുന്നു
തിരുവനന്തപുരം :പഠിപ്പിക്കുക മാത്രമല്ല തനിക്ക് പാട്ടും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് നേമം വിക്ടറി ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപകനായ സി.ആർ.ജോസ്.മഹിമ എന്ന ക്രിസ്ത്യൻ ഭക്തിഗാന ആൽബത്തിലെ ‘തിരുവോസ്തിയാകുന്ന ദൈവം ‘എന്നു തുടങ്ങുന്ന ഗാനമാണ് ജോസ്Read More →









