ലളിത (1930- 1982) ഇന്ന് 42-ാം സ്മൃതിദിനം …. സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ
നൃത്തകലോപാസനയിലൂടെയും അഭിനയത്തിലൂടെയും തിരുവിതാംകൂർ സഹോദരിമാർ എന്ന പേരിൽ പ്രശസ്തരായി തീർന്ന ലളിത – പത്മിനി – രാഗിണി ഇവരിലെ മൂത്ത സഹോദരിയായ ലളിത വിടപറഞ്ഞിട്ട് ഇന്ന് 42 വർഷമാകുന്നു. പൂജപ്പുര മലയാകോട്ടേജിൽ തങ്കപ്പൻപിള്ളയുടെയും സരസ്വതിRead More →








